Breaking News

കൊടകരയിൽ മെഗാ മെഡിക്കല്‍ ക്യാമ്പ്‌ ഞായറാഴ്‌ച.

കൊടകര : ലയണ്‍സ്‌ ക്ലബ്‌, കൊടകര ഗ്രാമ പഞ്ചായത്ത്‌, തൃശൂര്‍ ജൂബിലി ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ്‌ 16 ന്‌ രാവിലെ 8.30 മുതല്‍ കൊടകര ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റിഹാളില്‍ നടക്കും. ബി.ഡി.ദേവസി എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ റോസിലി വര്‍ഗീസ്‌ അധ്യക്ഷത വഹിക്കും. ജനറല്‍മെഡിക്കല്‍ പരിശോധന, ഹൃദയം, എല്ല്‌, കണ്ണ്‌ പരിശോധനയും സൗജന്യ രക്തഗ്രൂപ്പ്‌ നിർണയവും ഉണ്ടാകുമെന്ന്‌ ലയണ്‍സ്‌ ക്ലബ്‌ ഭാരവാഹികളായ ഫ്രാന്‍സീസ്‌ ഏറ്റുമാനൂക്കാരന്‍, ടി.എം. കൃഷ്‌ണന്‍കുട്ടി, കെ.ഒ. വിത്സന്‍ എന്നവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!