Breaking News

പാലിയേറ്റീവ്‌ കെയര്‍ പദ്ധതി .

കൊടകര : പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ നിര്‍ധനരോഗികള്‍ക്കായുള്ള പാലിയേറ്റീവ്‌ കെയര്‍ പദ്ധതിയുടെ ഉദ്‌ഘാടനം നടന്നു. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.പ്രസാദ്‌ നിര്‍വഹിച്ചു.റീന ഫ്രാന്‍സീസ്‌ അധ്യക്ഷത വഹിച്ചു.എ.കെ.പ്രഭാകരന്‍, ശശികലനാരായണന്‍, ഡോ.കെ.കെ.രാജേഷ്‌, കൃഷ്‌ണകുമാര്‍, മിനി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!