Breaking News

എന്റെ കാലം കഴിഞ്ഞു.. ഏതു നിമിഷവും ഞാൻ നിലംപൊത്താം.!

kodakara Centerകൊടകര അങ്ങാടിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന കുണ്ടനി സതീര്‍ത്തന്റെ അന്‍പതു വര്‍ഷത്തിനു മേലെ പഴക്കമുള്ള കെട്ടിടം ഇടിഞ്ഞു വീഴാന്‍ നില്‍ക്കുന്നു , നേരെ എതിരെ ലോട്ടറിക്കാര്‍ നാളെയ്. . . നാളെയ് . . .  എന്ന് പറയുമ്പോള്‍ ഈ കെട്ടിടം ഇന്ന്. . . ഇന്ന്. . . എന്ന് നിലവിളിക്കുകയാണ്.

കൊടകര ഇരിഞ്ഞാലക്കുട വഴിയില്‍ നിന്നും ചാലക്കുടി വഴിയിലേക്ക് തിരിയും ഇടത്താണ് ഈ കെടിടം. ഇരിഞ്ഞാലക്കുട വഴിയിലെ കെട്ടിടങ്ങള്‍ പൊളിച്ചപ്പോള്‍ ഈ കെട്ടിടത്തിനു ഇളക്കം സംഭവിച്ചു എങ്കിലും അത് പാതി ഇളകി , കുറച്ചു ഇടിഞ്ഞു നില്‍ക്കുകയാണ് , അപകടം മുന്നില്‍ നില്‍ക്കുന്ന ഈ വേളയില്‍ ഉടമസ്ത്തരോ മറ്റോ യാതൊരുവിധ തീരുമാനങ്ങളോ എടുക്കുന്നില്ല . എന്തായാലും ആര്‍ക്കും ഒന്നും സംഭവിക്കല്ലേ എന്ന്  പ്രാർത്ഥിക്കുന്നു.

സുഭാഷ്‌ കൊടകര.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!