Breaking News

ചേന്ദമംഗലത്തുക്കാരന്‍ ലോനപ്പന്‍ നിര്യാതനായി.

KDA Obit Lonappan 85കൊടകര: ഉളുമ്പത്തുകുന്ന്‌ പുതുശ്ശേരി ചേന്ദമംഗലത്തുക്കാരന്‍ ലോനപ്പന്‍ (85) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (23/06/2013) ഞായറാഴ്‌ച രാവിലെ 10.30 ന്‌ കൊടകര സെന്റ്‌ ജോസഫ്‌ ഫൊറോന പള്ളിയില്‍. ഭാര്യ : അന്നം. മക്കള്‍ : കൊച്ചുപൈലന്‍, ലിസി, ഫിലോമിന, ബേബി, റോസി. മരുമക്കള്‍ : ബീന, പരേതനായ ഡേവീസ്‌, വര്‍ഗ്ഗീസ്‌, ജാന്‍സി, ഡേവീസ്‌. പോള്‍സന്‍ നെല്ലായി 9744480891

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!