Breaking News

കൊടകരക്കും ആമ്പലൂരിനും ഇടയിൽ രണ്ടു ബൈക്ക് അപകടത്തിൽ നഷ്ടപ്പെട്ടത് രണ്ടു ജീവനുകൾ.

Accident

കൊടകര കാവില്‍ സ്വദേശി സുധീഷ്‌ (21), വൈലൂര്‍ അതിയാരത്ത്‌വീട്ടില്‍ അരവിന്ദാക്ഷന്‍ നായരുടെ മകന്‍ അനൂപ്‌ (23)

കൊടകര : ഇവർ ഇന്ന്(25-06-2013) നമ്മെ വിട്ടു പിരിഞ്ഞു. മഴക്കാലമാണ്, ദയവു ചെയ്തു വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കുക. കൊടകരക്കും ആമ്പലൂരിനും ഇടയിൽ രണ്ടു ബൈക്ക് അപകടത്തിൽ നഷ്ടപ്പെട്ടത് രണ്ടു ജീവനുകൾ.  ഒരു നിമിഷം ഇവരുടെ വീട്ടുകാരുടെ ദു:ഖത്തിൽ നമുക്കും പങ്കുകൊള്ളം.

ഹെൽമെറ്റ്‌ ധരിക്കുക, റോഡ്‌ ക്രോസ് ചെയ്യുമ്പോൾ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കാതെ വശം നോക്കി മാത്രം മുമ്പോട്ടെടുക്കുക, മഴക്കാലമായതിനാൽ വാഹനം പൂര്‍ണ്ണമായും നല്ല അവസ്ഥയിൽ വെക്കുക (ie. brake, clutch, horn, indicator, rear view mirror etc….)

http://www.nammudekodakara.com/?p=4171

http://www.nammudekodakara.com/?p=4165

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!