മറ്റത്തൂർ : കാലവർഷം കനത്തതോടെ മലവെള്ളപ്പാച്ചിൽ ശക്തി പ്രാപിച്ചു. മറ്റത്തൂരിലെ ചേലക്കാട്ടുകര റോഡ് കവിഞ്ഞ് ഒഴുകിത്തുടങ്ങി. റോഡരുകിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് നീരൊഴുക്കിന് തടസമായിരിക്കുകയാണ്.ശ്രീലക്ഷി തിയേറ്ററിലേക്ക് വെള്ളം കയറിത്തുടങ്ങി. പല സ്ഥലങ്ങളിലും കൃഷികൾ വെള്ളത്തിനടിയിലായി.ഈ രീതിയിൽ മഴ തുടർന്നാൽ വൻതോതിൽ കൃഷിനാശം സംഭവിക്കാൻ സാദ്ധ്യതയുണ്ട്. റിപ്പോർട്ട് : അനിത ദേവസ്യ [divider] [divider][vcyt id=bVPdl_hCD_E w=640 h=385]
saudiyl 47 chudana.
🙁