Breaking News

കൃഷിഭവനില്‍ തെങ്ങിന്‍ തൈകള്‍

കൊടകര : മററത്തൂര്‍ കൃഷിഭവനില്‍ നല്ലയിനം തെങ്ങിന്‍ തൈകള്‍ എത്തിയിരിക്കുന്നു.ആവശ്യമുള്ള കര്‍ഷകര്‍ അതാതു വാര്‍ഡുകളിലെ നാളികേര വികസന സമിതി ഭാരവാഹികളുമായി ബന്ധപ്പെടുക.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!