Breaking News

തെക്കിനിയത്ത്‌ കുരിയപ്പന്‍ നിര്യാതനായി

KDA Obit Kuriyappan 75പേരാമ്പ്ര : പെരിങ്ങാംക്കുളം തെക്കിനിയത്ത്‌ കോച്ചക്കാടന്‍ വീട്ടില്‍ മാത്യൂ മകന്‍ കുരിയപ്പന്‍ (75) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (30/06/2013) രാവിലെ 11 മണിക്ക്‌ പേരാമ്പ്ര സെന്റ്‌ ആന്റണീസ്‌ പള്ളി സെമിത്തേരിയില്‍. ഭാര്യ : അന്നം. മക്കള്‍ : മേരി, ജെസി, ലാലി, ബീന, ജോസ്‌. മരുമക്കള്‍ : വര്‍ഗ്ഗീസ്‌, ജോസ്‌, ആന്റു, വില്‍സന്‍, ജയ.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!