Breaking News

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി.

KDA Obit Sankarankutty Nair 83മുപ്ലിയം : നൂലുവള്ളി കുറുവത്ത്‌ വീട്ടില്‍ ശങ്കരന്‍കുട്ടി നായര്‍ (83) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (29/06/2013) രാവിലെ 10 മണിക്ക്‌ വീട്ടുവളപ്പില്‍. ഭാര്യ : പരേതയായ ഭാഗീരഥി അമ്മ. മക്കള്‍: രമണി, രതി, രേണുക, രഞ്‌ജിനി. മരുമക്കള്‍: വേണുഗോപാല്‍, മോഹനന്‍ പി., ബാലകൃഷ്‌ണന്‍, ബാലകൃഷ്‌ണന്‍ വി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!