Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

അമിതഭാരം:കുഞ്ഞാലിപ്പാറയില്‍ നാട്ടുകാര്‍ ലോറികള്‍ തടഞ്ഞു.

Apple

vandiകൊടകര : മറ്റത്തൂര്‍ പഞ്ചായത്തിലെ കുഞ്ഞാലിപ്പാറയിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നും അമിതഭാരം കയററി വന്ന ലോറികള്‍ നാട്ടുകാര്‍ ചേര്‍ന്ന്‌ തടഞ്ഞു.12 ടണ്ണില്‍ കൂടുതല്‍ ഭരവുമായി ലോറികള്‍ ഈ വഴിയിലൂടെ പോകാന്‍ പാടില്ലെന്ന പഞ്ചായത്തിന്റ നിര്‍ദേശം ഉണ്ടായിട്ടും നിരന്തരമായി അമിതഭാരവുമായി ലോറികള്‍ പോകുന്നതുമൂലം കുഞ്ഞാലിപ്പാരഒമ്പതുങ്ങല്‍ റോഡ്‌ തകര്‍ന്നതാണ്‌ നാട്ടുകാരെ പ്രകോപിതരാക്കിയത്‌.ഈ പാതയിലൂടെ നിത്യേന അമിതഭാരവുമായി ലോരികള്‍ പോകുന്നതിനെതിരെ പഞ്ചായത്തിലും പോലീസിലും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ്‌ നാട്ടുകാര്‍ ഇടപെട്ടത്‌.നാട്ടുകാര്‍ അറിയിച്ചതിനെതതുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തി ലോറികള്‍ കസ്റ്റഡിയിലെടുത്തു.

EverGreen

1 Comment

  1. Pingback: കുഞ്ഞാലിപ്പാറയിലെ ക്വാറിക്കെതിരെ കേരളത്തിലെ പ്രമുഖ ചാനലുകളും ആഞ്ഞടിക്കുന്നു. | Kodakara

Leave a Reply

Your email address will not be published. Required fields are marked *

Related posts