Breaking News

പത്താം തരം തുല്യതാ പരീക്ഷ.

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ 17 വയസ്സ്‌ പൂര്‍ത്തിയായ 8-ാം ക്ലാസ്സ്‌ പാസ്സായവര്‍ക്ക്‌ സംസ്ഥാന സാക്ഷരതാമിഷന്റെ പത്താം തരം തുല്യതാ പരീക്ഷക്ക്‌ ജൂലൈ 31 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. വിശദവിവരങ്ങള്‍ക്ക്‌ 9947627235 എന്ന നമ്പറില്‍ ബന്ധപ്പെടുക.

എന്ന്‌ സെക്രട്ടറി മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത്‌

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!