Breaking News

പതിനായിരങ്ങൾ കനകമല കയറി…

Kanakamala

73ആമത്   കനകമല തീ൪ത്ഥാടനതിന്ടെ ഭാഗമായി കുരിശുമായി കനകമല കയറുന്ന നിരവധി ഭക്തരെ അവിടെ കാണാൻ കഴിയും…

ദിനംപ്രദി ആയിരക്കണക്കിന് വിശ്വാസികളാണ് കനകമല കയറികൊണ്ടിരിക്കുന്നത്. കൂറ്റന്‍ കുരിശുമായി പ്രാര്‍ത്ഥന ജപങ്ങലോടെ വിശ്വാസികള്‍ കുരിശുമുത്തന്‍റെ അനുഗ്രഹം യാചിച്ച് മല കയറുന്നു.

കനകമല കയറുക എന്നത് വളരെ പ്രയാസം ഉള്ള ഒരു കാര്യമാണ് എങ്കിലും പ്രായമായവര്‍ തുടങ്ങി ചെറിയ കുട്ടികള്‍ വരെ മല കയറാന്‍ താല്പര്യം കാണിക്കുന്നു. മല കയറി ഇറങ്ങുന്ന എല്ലാവര്‍ക്കും പള്ളിയില്‍ നല്ല കഞ്ഞിയും കൊടുക്കുന്നുണ്ട്.

2013 ഏപ്രിൽ 7നു ഈ വർഷത്തെ തീർത്ഥാടനംത്തിനു സമാപനം കുറിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!