Breaking News

കെ.വൈ. മോഹന്‍ദാസിന്‌ സ്വീകരണം നല്‍കി.

കൊടകര : മികച്ച അദ്ധ്യാപകഌള്ള ദേശീയ അവാര്‍ഡു നേടിയ കോടാലി ഗവ.എല്‍.പി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകന്‍ കെ.വൈ. മോഹന്‍ദാസിന്‌്‌ കൊടകര പ്രാവിഡന്‍സ്‌ കോളേജില്‍ സ്വീകരണം നല്‍കി. എം. മോഹന്‍ദാസ്‌ അദ്ധ്യക്ഷതവഹിച്ചു. പി.കെ. വിജയകുമാര്‍ ദേശീയ അവാര്‍ഡുജേതാവിനെ പൊന്നാടയണിയിച്ചു. അധ്യാപകരായ ഗീത രാജന്‍, ജെയിംസ്‌ മാഞ്ഞൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!