Breaking News

പി.ടി.എ പൊതുയോഗം ശനിയാഴ്ച.

Apple

കൊടകര: ഡോണ്‍ബോസ്‌കോ ഗേള്‍സ്‌ ഹൈസ്‌കൂളിലെ പി.ടി.എ പൊതുയോഗം ശനിയാഴ്ച ഉച്ചക്ക്‌ 1.30 ന്‌ നടക്കും. ബി.ഡി.ദേവസി എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ റോസിലി വര്‍ഗീസ്‌ സമ്മാനദാനം നടത്തും.

 

14total visits,1visits today

EverGreen

1 Comment

Leave a Reply

Your email address will not be published. Required fields are marked *

Related posts