കൊടകര : അപ്പോളോ ടയേഴ്സ് കോണ്ട്രാക്റ്റ് വര്‍ക്കേഴ്സ് യൂണിയന് (ഐ. എന്‍. ടി. യു. സി) ഭാരവാഹികളായി ടി.ബി. പോള്‍സണ്‍ (പ്രസിഡന്റ്), വിനോദ് കെ.എം., റഷീദ് വി.എ. (വൈസ് പ്രസിഡന്റ്), ഷാജു വെളിയന്‍ (ജനറല്‍ സെക്രട്ടറി), വിജയന് കുന്നത്ത്, വിപിന്‍ കെ.കെ (ജോ.സെക്രട്ടറി), ബേസില്‍ കെ.എ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.