Breaking News

ആര്‍ട്ട്‌ ഓഫ്‌ ലീവിങ്ങ്‌ – ആത്മീയ പരിശീലനക്ലാസ്സ്‌

കൊടകര : ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആത്മീയ പരിശീലനക്ലാസ്‌ “”കഠോപനിഷത്‌ വ്യാഖ്യാനം” കൊടകര ശാന്തി ആശുപത്രിക്ക്‌ സമീപമുള്ള ആര്‍ട്ട്‌ ഓഫ്‌ ലീവിങ്ങ്‌ സെന്ററില്‍ 22/07/2013 മുതല്‍ 27/07/2013 വരെ നടത്തും. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!