Breaking News

രക്ഷിതാക്കൾക്ക് പഠന ക്ലാസ് നടത്തി .

DSCN2791ചെമ്പുചിറ:  ചെമ്പുചിറ ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടി രക്ഷിതാക്കളും വിദ്യാലയവും എന്ന വിഷയത്തിൽ പഠന ക്ലാസ് നടത്തി .സി .രവീന്ദ്രനാഥ് എം.എൽ എ ക്ലാസ്സെടുത്തു .ഹെട്മിസ്ട്രെസ്സ് എം.കെ .വത്സല സ്വാഗതവും മധു തൈശുവളപ്പിൽ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!