തേമാലി കാടാമ്പുഴവീട്ടില്‍ ബാലകൃഷ്‌ണന്‍ നിര്യാതനായി. Date: August 05, 2013 in: ചരമം Leave a comment 27 Views കൊടകര:കിഴക്കേകോടാലി തേമാലി കാടാമ്പുഴവീട്ടില്‍ ബാലകൃഷ്‌ണന്‍(68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:ജാനകി. മക്കള്‍: സിജു, സിന്ധു, ബിന്ദു. മരുമക്കള്‍: രാഗി, സുധീര്‍, ഷിബു.