Breaking News

വൈദ്യുതി ബില്‍ അടയ്ക്കാം

കൊടകര: ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ വെള്ളിയാഴ്ച സാധാരണ ദിവസങ്ങളില്‍ ഉള്ളതുപോലെ വൈദ്യുതി ബില്‍ അടയ്ക്കാവുന്നതാണെന്ന് അസി. എന്‍ജിനിയര്‍ അറിയിച്ചു. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെയാണ് സമയം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!