Breaking News

കര്‍ഷകദിനം ആചരിച്ചു.

കൊടകര : പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ കര്‍ഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത്‌ ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. പ്രസാദ്‌ അദ്ധ്യക്ഷത വഹിച്ചു. പ്രാഫ. സി. രവീന്ദ്രനാഥ്‌ എം.എല്‍.എ. യോഗം ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ജി. ശങ്കരനാരായണന്‍ കര്‍ഷകരെ ആദരിച്ചു. റീന ഫ്രാന്‍സീസ്‌, എ.കെ. പ്രഭാകരന്‍, എന്‍.എം. പുഷ്‌പാകരന്‍, ജാനകി ശബരിദാസന്‍ എന്നിവര്‍ സംബന്ധിച്ചു. കൃഷി ഓഫീസര്‍ സി.എസ്‌. സുജാത സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!