Breaking News

ശോഭായാത്രക്കിടെ കുഴഞ്ഞുവീണ്‌ മരിച്ചു.

kda obit Manoj (33) photoകൊടകര : ശ്രീകൃഷ്‌ണജയന്തിയോടനുബന്ധിച്ച ശോഭായാത്രക്കിടെ കുഴഞ്ഞുവീണ യുവാവ്‌ മരിച്ചു. വാസുപുരം ഇല്ലിക്കല്‍വീട്ടില്‍ പരേതനായ മണിയുടെ മകന്‍ മനോജ്‌(33) ആണ്‌ മരിച്ചത്‌. ശോഭായാത്രയില്‍ രഥം സജ്ജീകരിച്ച വാഹനം ഓടിക്കുകയായിരുന്ന മനോജിന്‌ നെഞ്ചുവേദനയുണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ കൊടകരയിലേയും പിന്നീട്‌ ചാലക്കുടിയിലേയും സ്വകാര്യആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാസുപുരത്തെ ഓട്ടോഡ്രവറാണ്‌ മനോജ്‌. സംസ്‌കാരം നടത്തി. അമ്മ:മല്ലിക. ഭാര്യ:അഌ. മകള്‍:ശ്രീഭദ്ര.

Related posts

2 Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!