Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

ആലത്തൂര്‍ സ്‌കൂളില്‍ ലോകസസ്യാഹാരദിനം ആചരിച്ചു.

Apple

KDA ALPS Alathur 1കൊടകര : ആലത്തൂര്‍ എ.എല്‍ .പി.എസ്. സ്‌കൂളില്‍ ലോക സസ്യാഹാരദിനം ആചരിച്ചു. ലോകസസ്യാഹാരദിനത്തില്‍ സസ്യാഹാരത്തിന്റെ പ്രാധാന്യത്തെ പറ്റി ക്ലാസ്സ് എടുത്തു. വിവിധ സസ്യാഹാരത്തിന്റെ ചാര്‍ട്ട് പ്രദര്‍ശനവും ക്വിസ് മത്സരവും നടന്നു. യോഗത്തില്‍ എന്‍ .എസ്. സന്തോഷ് ബാബു സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് എം.ഡി. ലീന അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ‘സസ്യാഹാരം ആയൂര്‍വേദത്തിന്റെ ദൃഷ്ടിയില്‍ ‘ എന്ന വിഷയത്തെ കുറിച്ച് പി. സാവിത്രി, റിട്ടയേര്‍ഡ് സംസ്‌കൃതം ടീച്ചര്‍ ക്ലാസ് നയിച്ചു. സസ്യാഹാരം ശീലമാക്കുന്നതിന്റെ പ്രാധാന്യത്തെപറ്റി കുട്ടികള്‍ പ്രതിജ്ഞയെടുത്തു. സി.ജി. അനൂപ് നന്ദി പറഞ്ഞു. തുടര്‍ന്ന് സസ്യാഹാരം ക്വിസ്സിലും ചാര്‍ട്ട് പ്രദര്‍ശനത്തിലും വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts