Breaking News

ആലത്തൂര്‍ വേലന്‍ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി കൊടകര സ്വദേശി മരിച്ചു.

KDA Obit Govindhankutty Nair 75കൊടകര : ആലത്തൂര്‍ വേലന്‍ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി കൊടകര സ്വദേശി മരിച്ചു. കൊടകര വല്ലപ്പാടി കണ്ടേങ്ങാട്ട് ഗോവിന്ദന്‍കുട്ടി നായര്‍ (75) ആണ് അപകടത്തില്‍ പെട്ട് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്.  കൊടകര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ അമ്മിണിയമ്മ. മക്കള്‍ : നന്ദകുമാര്‍ , ഗോപിനാഥ്, പരേതയായ മായ. മരുമക്കള്‍ : മണി, ദിവ്യ, ഉണ്ണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!