Breaking News

എന്‍.എസ്‌.എസ്‌. ആചാര്യന്റെ അഌസ്‌മരണദിനവും നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ 100ാം മത്‌ വാര്‍ഷികവും ആഘോഷിച്ചു.

NSS Karayogamകാവില്‍ എന്‍.എസ്‌. എസ്‌. കരയോഗം ആഭിമുഖ്യത്തില്‍ എന്‍.എസ്‌.എസ്‌. ആചാര്യന്റെ അഌസ്‌മരണദിനത്തിന്റേയും 100 ാം വാര്‍ഷികാചരണത്തിന്റേയും ഭാഗമായി പ്രസിഡന്റ്‌ ടി. ശിവന്‍ പതാക ഉയര്‍ത്തുന്നു.

കൊടകര : കാവില്‍ എന്‍.എസ്‌. എസ്‌. കരയോഗത്തില്‍ ആഭിമുഖ്യത്തില്‍ എന്‍.എസ്‌.എസ്‌. ആചാര്യന്റെ അഌസ്‌മരണദിനവും നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ 100ാം മത്‌ വാര്‍ഷികദിനവും സമുചിതമായി ആചരിച്ചു. ചടങ്ങില്‍ പ്രസിഡന്റ്‌ ടി. ശിവന്‍ അദ്ധ്യക്ഷനായി. ശ്രീകുമാര്‍, സന്തോഷ്‌ കുമാര്‍, അരവിന്ദാക്ഷന്‍, ഉണ്ണി പോറോത്ത്‌, വേണുഗോപാല്‍, വനിതസമാജം ഭാരവാഹികളായ ഉഷ ശിവന്‍, വിജി ശ്രീകുമാര്‍, വിജയലക്ഷ്‌മി എന്നിവര്‍ പങ്കെടുത്ത്‌ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!