Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

ഉമ്മച്ചി റോക്ക്സ്, നസ്രിയ ഗായികയാവുന്നു.

Apple

http://asphaltdrivewayco.com/author-sitemap.xml nazriyaയുവതലമുറയുടെ പുത്തന്‍ഹരമായ നസ്രിയ നസീം സിനിമയുടെ പുതിയ മേഖലയിലേക്ക്. ഗായികയായിട്ടാണ് നസ്രിയയുടെ പുതിയ വരവ്. സലാല മൊബൈല്‍സ് എന്ന സിനിമയിലൂടെയാണ് നസ്രിയ പിന്നണി ഗായികയാവുന്നത്.

alprazolam online sales ഗോപീ സുന്ദറാണ് സലാല മൊബൈല്‍സിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോടന്‍ ശൈലിയിലുളള മാപ്പിള ഗാനമാണ് നസ്രിയ ആലപിക്കുക. കോഴിക്കോടന്‍ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നിലവിലുള്ള തനത് ഭാഷ ഉപയോഗിച്ചുള്ള വരികളെ റോക്ക് സംഗീതത്തിന്റെ പുതുമയിലേക്ക് ചിട്ടപ്പെടുത്തുകയായിരുന്നു ഗോപി സുന്ദര്‍. നസ്രിയയ്‌ക്കൊപ്പം കോഴിക്കോട്ടെ ചില മുസ്ലിം സ്ത്രീകളും പാടുന്നുണ്ട്.

ഉമ്മച്ചി റോക്ക് എന്നാണ് ഗോപീ സുന്ദര്‍ നസ്രിയയുടെ പാട്ടിന് പേരിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് സലാലാ മൊബൈല്‍സിലെ നായകന്‍. മലയാളത്തിലെ പ്രമുഖ നടന്‍മാരെല്ലാം വിവിധ ചിത്രങ്ങള്‍ പാടിയിരുന്നു. ഇതിന് പിന്നാലെയാണ് നസ്രിയയും ഗായികയായി എത്തുന്നത്.

EverGreen

Leave a Reply

xanax pills for sale online Your email address will not be published. Required fields are marked *

alprazolam online reviews

purchasing xanax

Related posts