Breaking News

കൊടകര പ്രസ് ക്ലബ് വാര്‍ഷികം പൊതുയോഗം നടത്തി.

KdkMediaClubകൊടകര : പ്രസ്ക്ലബ് വാർഷിക പൊതുയോഗം നടന്നു. ശ്രീധരൻ കളരിക്കൽ അധ്യക്ഷത വഹിച്ചു.രഞ്ജിത്ത് മാധവൻ , കൊടകര ഉണ്ണി , ഐ.ആർ . രാജൻ ,ടി.ജി അജോ, മധു സമ്പാളൂർ , നൗഷാദ്, കെ.വി.സുരേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.വി.ഹരീന്ദ്രൻ (പ്രസിഡണ്ട്), ശ്രീധരൻ കളരിക്കൽ (സെക്രട്ടറി), ലോനപ്പൻ കടമ്പോട് (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!