Breaking News

കൊടകര ഷഷ്‌ഠി: ആതിഥേയകാവടിസംഘം കൊടിയേറി

KodakaraShashtyKodiyettamകൊടകര:കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ അടുത്ത 8 ന്‌ നടക്കുന്ന ഷഷ്‌ഠിമഹോത്സവത്തിന്റെ ആതിഥേയകാവടിസംഘമായ കാവില്‍ എന്‍.എസ്‌.എസ്‌. കരയോഗം സെറ്റിന്റെ കൊടിയേറ്റം പൂനിലാര്‍ക്കാവ്‌ മൈതാനിയില്‍ നടന്നു. കരയോഗം ഭാരവാഹികളായ ടി.ശിവന്‍ , രാമചന്ദ്രന്‍ പയ്യാക്കല്‍ , ഇ.വി.അരവിന്ദാക്ഷന്‍ ,സജീവ്‌കുമാര്‍ ചേരിയില്‍ ,ടി.ദിവാകരന്‍ ,വേണുഗോപാല്‍ തച്ചിന്‍ചേരി, ശ്രീകുമാര്‍, സന്തോഷ്‌ പൊന്നാത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കി. ഷഷ്‌ടിയോടഌബന്ധിച്ച്‌ അടുത്ത 6 ന്‌ വൈകീട്ട്‌ പൂനിലാര്‍ക്കാവ്‌ നടപ്പുരയില്‍ പാനകപൂജയും 7 ന്‌ വൈകീട്ട്‌ എതിരേല്‍പ്പും ഷഷ്‌ഠിദിവസം രാവിലെ അഭിഷേകക്കാവടി,വൈകീട്ട്‌ ഭസ്‌മക്കാവടി എന്നിവയും ആതിഥേയസംഘത്തിന്റേതാണ്‌.

റിപ്പോർട്ട്‌ : കൊടകര ഉണ്ണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!