Breaking News

കെ.പി.എ.സി യുടെ നീലക്കുയിൽ കൊടകരയിൽ.

neelakuyilകൊടകര : മലയാള സിനിമക്ക് ആദ്യ ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ഉറൂബിന്റെ നീലക്കുയിൽ നാടകരൂപത്തിൽ കാണുവാൻ കൊടകരക്കർക്കിതാ ഒരു സുവർണ്ണ  അവസരം. കൊടകര പുത്തുകാവ് ടൌണ്‍ അമ്പു കമ്മിറ്റിയുടെ ധനശേഖരനാർത്ഥം  ഡിസംബർ ഒന്ന് ഞായറാഴ്ച 6:30 ന് കൊടകര എൽ.പി സ്കൂൾ മൈതാനിയിൽ നടക്കുന്നു. കെ.പി.എ.സി യുടെ 59 ആമത് നാടകമാണ് നീലക്കുയിൽ.പ്രവേശനം പാസ്‌ മൂലം.

For Tickets Contact Jerin Paulose : 9447993559

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!