Breaking News

കൊടകര മഹല്ലു ജുമാ അത്ത്

KodakaraMasjidകൊടകരയിലെ മുസ്‌ലീം ദേവാലയം… കൊടകര വെള്ളിക്കുളങ്ങര റോഡില്‍ നിന്നും ഏകദേശം 1 കിലോമീറ്റര്‍ തെക്കു മാറി  കൊടകര മഹല്ലു ജുമാ അത്ത് സ്‌ഥിതി ചെയ്യുന്നു.  1969 ആഗസ്‌റ്റ് നാലാം തിയ്യതി സ്‌ഥാപിതമായ കൊടകര ദേശത്തെ ഏക മുസ്‌ലിം ദേവാലയമായ  മഹല്ലു ജുമാ അത്ത് കൊടകരയിലെ മുസ്‌ലീം മതവിഭാഗക്കാരുടെ  ആരാധന കേന്ദ്രമായി വര്‍ത്തിക്കുന്നു.  റംസാന്‍, ബക്രീദ് എന്നീ  പെരുന്നാള്‍ വ്രതാനുഷ്‌ഠാനങ്ങളും ദിവസേനേയുള്ള 5 നേരത്തെ നമസ്‌ക്കാരങ്ങളും കൊടകരയിലെ മുസ്‌ലീം മതവിഭാഗക്കാരുടെ ഇടയില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!