രക്തദാന-ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് ഞായറാഴ്ച.

Apple

കോടാലി: സേവാഭരതി, ഐ.എം.എ. ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഞായറാഴ്ച കോടാലിയില്‍ രക്തദാന-രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യമ്പ് നടത്തും. എസ്.എന്‍. വിദ്യാമന്ദിര്‍ സ്‌കൂളില്‍ രാവിലെ 9ന് ക്യാമ്പ് തുടങ്ങും. വെള്ളിക്കുളങ്ങര പോലീസ് എസ്‌ഐ കെ. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.