Breaking News

ശ്രീധരന്‍ കളരിക്കലിന് ഐ.എം.എ ബ്ലഡ്‌ ബാങ്കിന്റെ അവാർഡ്‌.

Sreedharan Kalarikkalകൊടകര : തൃശൂർ ഐ.എം.എ ബ്ലഡ്‌ ബാങ്കിന്റെ കീഴിൽ നടത്തുന്ന ബ്ലഡ്‌ ഹാർമോണി രക്തദാനയജ്ഞത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു  നൽകുന്ന അവാർഡിന് കൊടകരയിലെ മാധ്യമ പ്രവർത്തകൻ  ശ്രീധരന്‍ കളരിക്കൽ അർഹനായി. ഡിസംബർ 15 നു അരിമ്പൂർ സെന്റ് അന്റൊണീസ് ഓടിറ്റൊറിയത്തിൽ നടക്കുന്ന ബ്ലഡ്‌ ഹാർമോണി വർഷികാഘോഷചടങ്ങിൽ പി.സി. ചാക്കോ എം.പി. അവാർഡ്‌ സമ്മാനിക്കും.

ശ്രീധരന്‍ കളരിക്കലിന് നമ്മുടെ കൊടകര കോംമിന്റെ അഭിനന്ദനങ്ങള്‍ . . .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!