Breaking News

പി.വി. രാഘവേട്ടന്റെ ചരമവാര്‍ഷികാചരണം

Raghavettanകൊടകര : കോണ്‍ഗ്രസ്സ്‌ നേതാവും ദീര്‍ഘകാലം കൊടകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടുമായിരുന്ന പി.വി. രാഘവന്റെ ഒന്നാം ചരമവാര്‍ഷികം നാഷനലിസ്റ്റ്‌ കോണ്‍ഗ്രസ്‌ കൊടകര മണ്‌ഡലം കമ്മറ്റി ആചരിച്ചു. പുഷ്‌പാകരന്‍ തോട്ടുപുറം, ശിവന്‍ കുന്നിശ്ശേരി, തിലകന്‍ കെ.ആര്‍ , ജോസ്‌ ടി.എ., ബൈജു ടി.എഫ്‌. തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!