Breaking News

ഈശ്വരമംഗലം ശിവക്ഷേത്രം.

Apple

EswaramangalamSivaTempleകൊടകര ജംഗ്‌ഷനില്‍ നിന്നും ഏകദേശം 2 1/2 കി. മി വടക്കു ഭാഗത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നു. മരത്തോമ്പിള്ളി മന വകയായിരുന്ന ഈശ്വരമംഗലം ശിവക്ഷേത്രം ഇപ്പോള്‍ നാട്ടുകാര്‍ ഏറ്റെടുത്തുനടത്തി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന മഹോത്സവവും കൊല്ലം തോറുമുള്ള ആനയൂട്ടും പ്രസിദ്ധിയാര്‍ജിച്ചുവരുന്നു.

41total visits,1visits today

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts