Breaking News

പൂതികുളങ്ങര ശ്രീക്യഷ്‌ണക്ഷേത്രം.

Apple

PoothikulangaraTemple1കൊടകര ജംഗ്‌ഷനില്‍ നിന്നും 2  കിലോമീറ്റര്‍ തെക്കു ഭാഗത്ത്  കൊടകര- കനകമല റോഡില്‍ വല്ലപ്പാടി ദേശത്ത്  ക്ഷേത്രം സ്ഥിതി ചെയ്യുന്നു.  ഭഗവാന്‍ മഹാവിഷ്‌ണു ശ്രീക്യഷ്‌ണരൂപത്തില്‍ ഇവിടെ പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്നു.  ഏറാട്ട് മന വകയായിരുന്ന പൂതികുളങ്ങര ശ്രീക്യഷ്‌ണക്ഷേത്രം ഇപ്പോള്‍ നാട്ടുകാര്‍ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും കൊല്ലം തോറുമുള്ള സപ്‌താഹവും നടന്നുവരുന്നു.[divider]PoothikulangaraTemple2 PoothikulangaraTemple3 PoothikulangaraTemple4 PoothikulangaraTemple5 PoothikulangaraTemple6 PoothikulangaraTemple7 PoothikulangaraTemple8 PoothikulangaraTemple9 PoothikulangaraTemple10

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery