Breaking News

ശ്രീധരന്‍ കളരിക്കലിനെ കൊടകര പ്രസ്സ് ക്ലബ്ബ് അനുമോദിച്ചു.

Sreedharan Kalarikkalകൊടകര:തൃശ്ശൂര്‍ ഐ.എം.എ.യുടെ ബ്ലഡ്ഹാര്‍മണി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് നേടിയ ശ്രീധരന്‍ കളരിക്കലിനെ കൊടകര പ്രസ്സ് ക്ലബ്ബ് അനുമോദിച്ചു. പ്രസിഡന്റ് കെ.വി. ഹരീന്ദ്രന്‍ ഉപഹാരസമര്‍പ്പണം നടത്തി. ലോനപ്പന്‍ കടമ്പോട് സംസാരിച്ചു.

കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!