Breaking News

തിരുത്തൂര്‍ ശ്രീ ക്യഷ്‌ണക്ഷേത്രം.

KrishnaTempleകൊടകര വെള്ളിക്കുളങ്ങര റോഡില്‍ കുംഭാരകോളനി വഴിയില്‍ 1 കിലോമീറ്റര്‍ മാറി കിഴക്കു ഭാഗത്തായി ക്ഷേത്രം സ്ഥിതിചെയ്യുന്നു.  ഏകദേശം 500 വര്‍ഷങ്ങള്‍ക്കുമുമ്പ് ദിവ്യനായ ഒരു യോഗീശ്വരന് ഭഗവല്‍ദര്‍ശനം കിട്ടിയതായും അദ്ദേഹം ഭഗവാനെ ശ്രീ ക്യഷ്‌ണഭാവത്തില്‍ ഇവിടെ പ്രതിഷ്‌ഠിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. കാലന്തരത്തില്‍ നശിച്ച ക്ഷേത്രം ഏകദേശം 25 വര്‍ഷങ്ങള്‍ക്കുമുമ്പ് ദേശവാസികള്‍ ഒത്തുചേര്‍ന്ന്‌ പുനരുദ്ദാരണം നടത്തി. ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന പൂയ്യമഹോത്സവവും കൊല്ലം തോറും നടത്തിവരുന്ന സപ്‌താഹവും ദേശവാസികള്‍ ഭക്തിപുരസ്സരം ആഘോഷിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!