Breaking News

പൂനിലാര്‍ക്കാവില്‍ അയ്യപ്പന്‍ വിളക്ക്‌ 24 ന്‌ ആഘോഷിക്കും.

aYYAPPANVilakkuകൊടകര : പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക്‌ 24 ന്‌ ആഘോഷിക്കും. വൈകീട്ട്‌ 6 ന്‌ കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തില്‍നിന്നും താലം , രഥം, ചിന്ത്‌, ശാസ്‌താംപാട്ട്‌, കാവടിയാട്ടം എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്‌. രാത്രി 8.30 ന്‌ ദീപാരാധന, തുടര്‍ന്ന്‌ പ്രസാദഊട്ട്‌, രാത്രി 12 ന്‌ മാളികപ്പുറത്തിന്‌ എഴുന്നള്ളിപ്പ്‌ എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!