Breaking News

കൊടകര മണ്‌ഡലം കോണ്‍ഗ്രസ്സ്‌ (ഐ) സമ്മേളനവും പ്രകടനവും.

കൊടകര : കൊടകര മണ്‌ഡലം കോണ്‍ഗ്രസ്സ്‌ (ഐ) സമ്മേളനവും പ്രകടനവും 28 ന്‌ ശനിയാഴ്‌ച ഉച്ചതിരിഞ്ഞ്‌ 4 മണിക്ക്‌ കൊടകര ഹൈവേ ജംഗ്‌ഷനില്‍ വെച്ച്‌ നടക്കും. കെ.സുധാകരന്‍ എം.പി., കെ.പി. ധനപാലന്‍ എം.പി., ഡി.സി.സി. സെക്രട്ടറി ജോസ്‌ വള്ളൂര്‍, ബ്ലോക്ക്‌ കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ട്‌ യു.വി. തോമാസ്‌ തുടങ്ങി ഡി.സി.സി., കെ.പി.സി.സി. ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!