കോടാലി : അപകടങ്ങളില്‍പെടുന്നവര്‍ക്ക് അടിയന്തിര ചകിത്സാസഹായം നല്‍കുന്നതിന് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന കോടാലിയിലെ ഡ്രവേഴ്സ് വെല്‍ഫെയര്‍ ട്രസ്റ്റിന് വെള്ളിക്കുളങ്ങര ജനമൈത്രി പോലീസിന്റെ പാരിതോഷികം വെള്ളിക്കുളങ്ങര പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ പി.ജെ.സ്റ്റീഫനില്‍ നിന്നും ട്രസ്റ്റ് സെക്രട്ടറി പി.യു.ഷാജഹാന് ഏറ്റുവാങ്ങി. ട്രസ്റ്റ് അംഗങ്ങളായ പി.എന്‍.മോഹനന്, പി.കെ.ഗിരിജന്‍, പി.ആര്.റോയ്, ടി.ആര്.ഔസേപ്പുട്ടി, ബിജു കോഴിപ്പാടന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.