Breaking News

വാര്‍ഷികാഘോഷവും നേത്രപരിശോധന ക്യാമ്പും നടത്തി

നെല്ലായി : നെല്ലായി മാതൃക ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍സ്‌ ക്ലബിന്റെ വാര്‍ഷികാഘോഷത്തോടഌബന്ധിച്ച്‌ നേത്രപരിശോധന ക്യാമ്പും വിവിധ കലാപരിപാടികളും നടത്തി. പഞ്ചായത്തംഗം എം.കെ പ്രഭാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. ശശികല നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എ.വി സഞ്‌ജയ്‌, എ.എസ്‌ അരുണ്‍, പോള്‍സണ്‍ ചേന്ദമംഗലത്ത്‌ , ശിവരാമന്‍ ആറ്റുവളപ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയ സംഗീത അനിലനെ ചടങ്ങില്‍ ആദരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!