Breaking News

“ആയൂര്‍വ്വേദം നിത്യജീവിതത്തില്‍” പ്രഭാഷണം നടത്തി.

കൊടകര : അഴകം 3884 ാം നമ്പര്‍ എന്‍.എസ്‌.എസ്‌. കരയോഗത്തിലെ ഹ്യൂമന്‍ റിസോഴ്‌സ്‌ സെല്ലിന്റെ ആഭിമുഖ്യത്തില്‍ “ആയൂര്‍വ്വേദം നിത്യജീവിതത്തില്‍” എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രസിദ്ധ ആയൂര്‍വ്വേദ ഡോക്‌ടറും നാഡി ചികിത്സ വിദഗ്‌ദയുമായ ഡോക്‌ടര്‍ അശ്വതി സി. മേനോന്‍ (ശ്രീ. ശ്രീ. ആയൂര്‍വ്വേദ വെല്‍നസ്സ്‌ സെന്റര്‍, തൃശൂര്‍) പ്രഭാഷണം നടത്തി.

അഴകം എന്‍.എസ്‌.എസ്‌. കരയോഗം ഹാളില്‍ നടന്ന ചടങ്ങില്‍ കരയോഗം സെക്രട്ടറി ഉണ്ണികൃഷ്‌ണന്‍ എടാട്ട്‌ സ്വാഗതം പറഞ്ഞു. കരയോഗം പ്രസിഡന്റ്‌ മുരളീധരന്‍ പാട്ടത്തില്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. ഹ്യൂമന്‍ റിസോഴ്‌സ്‌ സെല്‍ കമ്മിറ്റി മെമ്പര്‍ ജയകുമാര്‍ പാലയ്‌ക്കല്‍ നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!