Breaking News

തേശ്ശേരി ചീക്കാമുണ്ടി ശ്രീമഹാവിഷ്‌ണുക്ഷേത്രം ഭാഗവത സമര്‍പ്പണത്തിഌള്ള ഒരുക്കങ്ങളായി.

കൊടകര : ജഌവരി 13 മുതല്‍ 20 വരെ തൃശൂര്‍ തേക്കിന്‍ക്കാട്‌ മൈതാനിയില്‍ നടക്കുന്ന വിശ്വരൂപം ഭാഗവതത്തില്‍ പാരായണം നടത്തുന്നതിഌള്ള ഭാഗവതം തേശ്ശേരി ചീക്കാമുണ്ടി ക്ഷേത്രത്തില്‍ നിന്നാണ്‌ പൂജിച്ചുകൊണ്ടുപോകുന്നത്‌. യജ്‌ഞത്തില്‍ പൂജിക്കുന്നതിനായുള്ള ശ്രീകൃഷ്‌ണവിഗ്രഹവുമായി ഗുരുവായൂരില്‍ നിന്ന്‌ ആരംഭിച്ച രഥയാത്ര ജഌവരി 11 ന്‌ 5.30 ന്‌ തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്‌ണുക്ഷേത്രത്തില്‍ എത്തിച്ചേരുന്നു.

തുടര്‍ന്ന്‌ ഭാഗവതം പൂജിച്ച്‌ രഥത്തില്‍ ഏല്‌പിക്കുന്നു. ജഌവരി 12, 13 തിയ്യതികളില്‍ കൂടി രഥയാത്ര ചാലക്കുടി, മാള കൊടകര എന്നീ സ്ഥലങ്ങളിലെ പ്രധാന ക്ഷേത്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 13/01/2014 ന്‌ 4 മണിക്ക്‌ തേക്കിന്‍ക്കാട്‌ മൈതാനത്ത്‌ എത്തിച്ചേരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!