Breaking News

ഭാഗവത സമര്‍പ്പണം നടത്തി.

Thessery Temple Bagavatham
കൊടകര : ജഌവരി 13 മുതല്‍ 20 വരെ തൃശൂര്‍ തേക്കിന്‍ക്കാട്‌മൈതാനിയില്‍ നടക്കുന്ന വിശ്വരൂപം ഭാഗവതത്തില്‍ പാരായണം നടത്തുന്നതിഌള്ള ഭാഗവതം തേശ്ശേരി ചീക്കാമുണ്ടി ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് യജ്ഞവിളംബര രഥയാത്രയെ ഏൽപ്പിച്ചു.

ക്ഷേത്രം തന്ത്രി ഡോ. ടി.എസ്. വിജയൻ നേത്രത്വം നല്കി. വിഷ്ണു സഹസ്ര നാമതോടെ ഗുരുവായൂരില്‍ നിന്നും ആരംഭിച്ച ശ്രീകൃഷ്‌ണവിഗ്രഹവുമായി വന്ന രഥത്തെ നൂറുകണക്കിന് ഭക്തജനങ്ങൾ ചേർന്ന് സ്വീകരിച്ചു.കെ.വി. സദാനന്ദൻ , വത്സൻ ചമ്പക്കര , കെ.ആർ ദിനേശൻ , എം.എസ്. മേനോൻ , ചീക്കാമുണ്ടി ക്ഷേത്രഭാരവാഹികളായ എൻ പി. ശിവൻ , കെ.കെ പുരുഷോത്തമൻ , കെ.ആർ നാരായണൻ എന്നിവർ ചടങ്ങിനു നേത്രത്വം നല്കി.

ജഌവരി 12, 13 തിയ്യതികളില്‍ കൂടി രഥയാത്ര ചാലക്കുടി, മാള കൊടകര എന്നീ സ്ഥലങ്ങളിലെ പ്രധാന ക്ഷേത്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 13/01/2014 ന്‌ 4 മണിക്ക്‌ തേക്കിന്‍ക്കാട്‌ മൈതാനത്ത്‌ എത്തിച്ചേരുന്നു.

Thessery Temple Bagavatham1[divider]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!