Breaking News

വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ്‌ & സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ്‌

കൊടകര:വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ്‌ എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ പുതുക്കേണ്ടതാണെന്നും ഭക്ഷ്യവസ്‌തുക്കള്‍ സ്റ്റോക്ക്‌ചെയ്യുകയോ ഉത്‌പാദിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ലൈസന്‍സ്‌ ഫീസ്‌ അടയ്‌ക്കുമ്പോള്‍ ഹാജരാക്കേണ്ടതാണെന്നും പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!