Breaking News

“ജലസമ്പാദ്യം ജലസമൃദ്ധി”ക്ക്‌ എന്ന പദ്ധതിക്ക്‌ തുടക്കമായി

KDA Jalasambadya Padhadiകൊടകര : ഗ്രാമപഞ്ചായത്തിന്റെയും മഹിളാപ്രധാന ഏജന്റുമാരുടെയും ആഭിമുഖ്യത്തില്‍ ജലസമ്പാദ്യപദ്ധതിക്ക്‌ തുടക്കമിട്ടു. കൊടകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസിലി വര്‍ഗ്ഗീസ്‌ മഹിളാപ്രാധാന ഏജന്റ്‌ വി.സി. അമ്മിണിയുടെ വസതിയില്‍ വച്ച്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. വാര്‍ഡ്‌ മെമ്പറായ തൊമ്മാത്ത്‌ രാജന്‍ അദ്ധ്യക്ഷനായരുന്നു. തുടര്‍ന്ന്‌ മഹിളാപ്രധാന ഏജന്റുമാരുടെ നേതൃത്വത്തില്‍ ജലസംരക്ഷണ ബോധവത്‌ക്കരണ ക്ലാസ്സുകള്‍ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!