Breaking News

ഓടിക്കൊണ്ടിരിക്കെ ബസ്സിന്റെ ചക്രം ഊരിത്തെറിച്ചു.

PeeGeeBusകൊടകര : മൂന്നുമുറിയിൽ ഓടുന്ന സ്വകാര്യ ബസ്സിന്റെ മുൻചക്രം ഊരിത്തെരിച്ചത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ശബ്ദം കേട്ടയുടനെ ബസ്സ്‌ നിർത്തിയതിനാൽ അപകടം ഒഴിവായി.

കൊടകരയിൽനിന്നും വെള്ളിക്കുളങ്ങരയിലേക്ക് പോവുകയായിരുന്ന പീജി ബസ്സിന്റെ മുൻവശത്തെ ഡ്രൈവറുടെ ഭാഗത്തുള്ള ചക്രമാണ് ഊരിത്തെരിച്ചത്. ബസ്സിനുള്ളിൽ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!