Breaking News

കാരൂര്‍ ശങ്കരാരായണ ക്ഷേത്രോത്സവത്തിനു കൊടിയേറി.

Karoor Sankaranarayana Templeകൊടകര : കാരൂര്‍ ശങ്കരാരായണ ക്ഷേത്രത്തിലെ തിരുവുത്സവത്തിനു കൊടികയറി.12നു രാവിലെ ഉത്സവബലി,വൈകീട്ട് തായമ്പക,രാത്രി 10നു നാടകം,14നു വലിയവിളക്ക് ദിവസം രാവിലെ 7നു സോപാനസംഗീതം,9നു ശഇവേലി,പെരുവം ശങ്കരാരായണമാരാര്‍ യിക്കുന്ന പഞ്ചാരിമേളം,വൈകീട്ട് തായമ്പക,രാത്രി വിളക്കെഴുന്നള്ളിപ്പ്,പെരുവനം പ്രകാശന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം,പളളിവേട്ട ദിവസമായ 15നു രാവിലെ 9നു ശിവേലി,പെരുവം സതീശന്‍ മാരാര്‍ യിക്കുന്ന മേളം,രാത്രി 8.30നു പള്ളിവേട്ട, അയിലൂര്‍ അന്താരായണന്‍ നയിക്കുന്ന പഞ്ചവാദ്യം, രാത്രി 11നു പാണ്ടിമേളം,പുലര്‍ച്ചെ 1നു നാടകം എന്നിവയുണ്ടാകും.16നു രാവിലെ ആറാട്ടോടെ ഉത്സവത്തിനു സമാപമാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!