Breaking News

വിവിധ ക്ഷേത്രങ്ങളിൽ പള്ളിവേട്ട ശനിയാഴ്ച.

കൊടകര : കാരൂര്‍ ശങ്കരനാരായണക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് പള്ളിവേട്ട ശനിയാഴ്ച ആഘോഷിക്കും.രാവിലെ 9 ന് ശിവേലി, പെരുവനം സതീശന്‍ മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം, രാത്രി 8.30 ന് പള്ളിവേട്ട, അയിലൂര്‍ അനന്തനാരായണന്‍ നയിക്കുന്ന പഞ്ചവാദ്യം, രാത്രി 11 ന് പാണ്ടിമേളം, പുലര്‍ച്ചെ 1 ന് നാടകം എന്നിവയുണ്ടാകും. 16 ന് രാവിലെ ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും.

കൊടകര : നന്തിപുലം എടലേപ്പിള്ളി ദുര്‍ഗാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച പള്ളിവേട്ട ശനിയാഴ്ച ആഘോഷിക്കും. രാവിലെ ശ്രീഭൂതബലി, പഞ്ചാരിമേളം, വൈകീട്ട് 8 ന് പള്ളിവേട്ട, തുടര്‍ന്ന് പെരുവനം പ്രകാശന്‍ മാരാര്‍ നയിക്കുന്ന പാണ്ടിമേളം എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!