Breaking News

ഗവ.എല്‍.പി സ്‌കൂളിന്റെ 106-ാം വാര്‍ഷികം വെള്ളിയാഴ്ച

 Gov LP Schoolകൊടകര:ഗവ എല്‍.പി സ്‌കൂളിന്റെ 106-ാം വാര്‍ഷികവും അധ്യാപക-രക്ഷാകര്‍തൃ മാതൃസംഗമദിനവുംപ്രധാനാധ്യാപിക ടി.ആര്‍.സൈരന്ധ്രിക്ക് യാത്രയയപ്പും വെള്ളിയാഴ്ച  രാവിലെ 10 ന് നടക്കും.

ബി.ഡിദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് അധ്യക്ഷത വഹിക്കും.അധ്യാപക അവാര്‍ഡ് ജേതാവ് എ.വൈ.മോഹന്‍ദാസിനെ ആദരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!