Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News
Videos

മൂന്നുമുറി കുഞ്ഞാലിപ്പാറയിൽ കാട്ടുതീ ...ഫയർഫോഴ്‌സ് എത്തിയിട്ടുണ്ട് എന്നാണു അറിയാൻ പറ്റിയത് !!

ശ്രീ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രം ഒമ്പതുങ്ങൽ

alprazolam online shopping കൊടകരയുടെ സ്വന്തം വെബ്‌പോർട്ടൽ http://www.Nammudekodakara.Com

buying xanax online uk പാറേക്കാട്ടുകര സെന്റ് മേരീസ് പള്ളി പെരുന്നാളിൽ നിന്ന്.

മൂന്നുമുറി അമ്പുതിരുന്നാള്‍ പള്ളിയിലെ ദീപലങ്കാരം..

പുത്തുക്കാവ്‌ താലപ്പൊലി 2018..

cheap xanax pills തൃശൂരിലെ ലഹരി വിമുക്ത ചികിത്സ കേന്ദ്രത്തിൽ നടന്ന ചികിത്സ പിഴവിന്റെ വ്യക്തമായ തെളിവാണ് ഇവിടുത്തെ സിസിടിവി ദൃശങ്ങൾ. കൊടകര സ്വദേശി സുബ്രഹ്മണ്യൻ ആശുപത്രിയിൽ എത്തിയതു മുതൽ മരണം സംഭവിച്ചത് വരെയുള്ള ദ്യശ്യങ്ങൾ ഇങ്ങനെ .

http://life1031.com/images/wlqc_button_top.png Please keep on share this video until he get the justice. We have to react against the dirty political play against a innocent school master. The political cocus never mind even the court orders. It is not fair.

എം.ജി.ആറും കൊടകരയിലെ വിജയനും

http://teamcoachinginternational.com/about/management/?share=stumbleupon SBI Kodakara branch.....world largest network bank..SBI Bank...no staff in seats...almost all seats are empty...customers are waiting for long...Cash Deposite Machine also not working... Please share it..

http://sweetsmilesdentistry.com/newsletters/we-are-offering-free-discount-coupons/ കൊടകര പൂനിലാർക്കാവ് ദേവി ക്ഷേതത്തിലെ തൃക്കാർത്തിക മഹോത്സവം 2017

alprazolam visas zales കൊടകര പൂനിലാർക്കാവ് ദേവി ക്ഷേതത്തിലെ തൃക്കാർത്തിക മഹോത്സവം 2017

പുതിയ സെറ്റാണെങ്കിലും വരവ് രാജകീയമായിരുന്നു... #കൊടകര ഷഷ്ഠി 20...

http://livepixelsphotography.com/category/weddings/ പുതിയ സെറ്റാണെങ്കിലും വരവ് രാജകീയമായിരുന്നു... #കൊടകര ഷഷ്ഠി 2017. Watch in HD. അഹങ്കാരമല്ല... കൊടകരക്കാരുടെ വികാരമാണ് ഷഷ്ഠി.. പ്രായ മത ഭേതമന്യേ ആഘോഷിക്കുന്ന കൊടകരയുടെ ദേശീയോത്സവമാണ്‌ നമ്മുടെ ഷഷ്ഠി....

buying xanax online safe എന്താ നിങ്ങളുടെ അഭിപ്രായം ??

കൊടകര ഷഷ്ഠി മഹോത്സവം 2017. Watch in HD അഹങ്കാരമല്ല... കൊടകരക്ക...

കൊടകര ഷഷ്ഠി മഹോത്സവം 2017. Watch in HD

കാവടിക്കൂട്ടങ്ങൾ നിറഞ്ഞാടാൻ ഇനി മണിക്കൂറുകൾ മാത്രം.. !!

http://asphaltdrivewayco.com/author/admin/feed കൊടകര ഷഷ്ഠി സോങ് 2017

buy alprazolam online canada കൊടകര ഷഷ്ഠിക്ക് വളരെ കുറഞ്ഞ ചിലവിൽ അതിമനോഹരമായ ഉത്‌സവ പ്ലോട്ടുകൾ ഏതെങ്കിലും സെറ്റിന് ആവശ്യമുണ്ടെങ്കിൽ 8943102214 എന്ന നമ്പറിൽ ബന്ധപ്പെടുക...

http://livepixelsphotography.com/toronto-family-photography-faraj-family/ കൊടകരയിലെ കാവടിയാട്ടക്കാർ...

ഉത്സവകാലം: ഇവിടെ പൂക്കാവടിക്കും പീലിക്കാവിടിക്കും രാജയോഗം....

കൊടകര ഗവണ്മെന്റ് എൽ പി സ്‌കൂളിലെ ചിത്രശലഭ ഉദ്യാനത്തിലെ ചിത്രശലഭക്കൂട്ടങ്ങൾ.

കൊടകര പഞ്ചായത്തിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന iP ടോയ്ലറ്റ്കൾ.

കൊടകര പഞ്ചായത്തിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന iP ടോയ്ലറ്റ്കൾ.

തൂവാനതുമ്പികൾ വീണ്ടും നനയുമ്പോൾ....

നാലുമണി പൂക്കൾ വാട്സ്ആപ്പ് ഗ്രൂപ്പിന് തൃശ്ശൂരിന്റെ അനുഗൃഹീത കലാകാരൻ ശ്രീ ജയരാജ് വാരിയരുടെ അഭിനന്ദനം

കൊടകര പുതുക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുറമെയുള്ള അതി മനോഹരമായ ദൃശ്യം...

കുറുമാലി പുഴയ്ക്കു കുറുകെ പാലം ഇല്ല. ജീവൻ പണയം വച്ച് കുട്ടികളുടെ സ്കൂൾ യാത്ര....

ചാലക്കുടി St. james ആശുപത്രിയിൽ പല്ലുവേദനയെ തുടർന്ന് ചികിത്സ തേടിയ യുവതി മരിച്ചു. ആശുപത്രിക്കെതിരെ കേസ്. courtesy : asianet news

പാവങ്ങള്‍ക്ക് സൗജന്യമായി കിണര്‍കുഴിച്ചു നല്‍കുന്ന കൊടകരയിലെ ആലപ്പാട്ട് സൂപ്പർ മാർക്കറ്റ് ഉടമ ലോറന്ത്യോസ്.

👇നമ്മുടെ കൊടകര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ്‌ മുൻ മെമ്പർ സോമൻ ചേട്ടൻ എടുത്ത ഷോട്ട് ഫിലിം സംഭാഷണം ഇല്ല, ലോക്കേഷൻ ഗാന്ധിനഗർ

കൊടകര ടൗണിലെ ട്രാൻസ്ഫോർമർ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിയ്ക്കുന്നു.

കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം

കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം 2016

കൊടകര ഷഷ്ഠി 2016

എല്ലാ കൊടകരക്കാരുടേയും മനസ്സിൽ മായാത്ത എത്രയെത്ര ഓർമ്മകളായിരിക്കും ഷഷ്ഠിയുമായി ബന്ധപ്പെട്ട് "ഓരോ ഷ്ഷ്ഠി കഴിയുമ്പോഴും അടുത്ത വർഷത്തെ ഷഷ്ഠിയക്കായുള്ള കാത്തിരിപ്പ്" പലപ്പോഴും ആഘോഷതിമിർപ്പിൽ നാം മറന്നു പോകുന്ന ചിലതുണ്ട് എത്ര പാവപ്പെട്ട കലാകാരന്മാരാണ് നമ്മുടെ അമ്പലപറമ്പിൽ നമ്മുക്ക് കാഴ്ച വിരുന്നൊരുക്കി കടന്നു പോകുന്നത്.. അവരെ നന്ദി പൂർവ്വം സ്മരിക്കുന്നു.. Watch in HD...

കോട്ടപ്പടി സുരേന്ദ്രൻ കൊടകര ഷഷ്ടിയിൽ

കോട്ടപ്പടി സുരേന്ദ്രൻ കൊടകര ഷഷ്ടിയിൽ...ആരു പറഞ്ഞു നോട്ടിനു ഷാമം ഇഷ്ടം പോലെ ചില്ലറമാറികിട്ടും ഈ മേളം ഒന്ന് കഴിയട്ടെ ...! Watch in HD...

ചാലക്കുടി ഉപജില്ലാ കലോൽസവത്തിന് കൊടകരയിൽ ഉജ്ജല തുടക്കം..

ട്രാഫിക് നിയമങ്ങൾ തെറ്റിച്ചുകൊണ്ട് സഹൃദയ കോളേജ് ബസ്‌ നെല്ലായി ഹൈവേയിൽ... സ്വബോധമുള്ള ഒരു ഡ്രൈവർ ഇങ്ങനെ ചെയ്യുമൊ ? ഇതെ രീതിയിൽ ഒരുസ്കൂൾ ബസ്‌ ഓടിച്ചാണ് മണ്ണുത്തിയിൽ വർഷങ്ങൾക്ക്‌ മുൻപ്‌ ഡ്രൈവറും കുട്ടികളും മരിച്ചത്

നെല്ലായിയിലെ ശശിയേട്ടന്റെ ചായക്കട...

ഒരു ദിവസം 31 പാമ്പുകളെ പിടികൂടി അവാർഡ്‌ നേടിയ കോടാലിക്കാരനായ അബീഷ്... 👆

കൊടകരീയം പാട്ടുരാവ്...

നമ്മുടെ കൊടകര ഡോട്ട് കോം വാർഷികവും ക്രിസ്റ്റി ചികിത്സ സഹായ നിധിവിതരണവും പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രസാദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു..

ചെമ്പുചിറ പൂരം കാവടി മഹോത്സവം 2016 .www.nammudekodakara.com

ചെമ്പുചിറ പൂരം കാവടി മഹോത്സവം 2016 .www.nammudekodakara.com

കൊടകര പുത്തുക്കാവ് താലപ്പൊലി ഹെലി ക്യാം ദൃശ്യങ്ങൾ

കൊടകര ഷഷ്ഠി 2015

കൊടകര ഷഷ്ഠി 2015

കൊടകരയിൽ കൊട്ടിക്കലാശം. കടപ്പാട് : ലോനപ്പൻ കടമ്പോട്

ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിന്റെ ആകാശകാഴ്ചകളിലുടെ...കൂടുതല്‍ നാട്ടുവാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും കൊടകരയുടെ സ്വന്തം വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ... http://www.nammudekodakara.com

നന്തിക്കര എന്റെ ഗ്രാമം. ..

നന്തിക്കര എന്റെ ഗ്രാമം... കൂടുതല്‍ നാട്ടുവാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും കൊടകരയുടെ സ്വന്തം വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ... http://www.nammudekodakara.com

കൊടകരയിൽ പുലികളിറങ്ങിയപ്പോൾ..

കേരളത്തിൽ എവിടെയാണ് കോടാലി എന്ന സ്ഥലം?? കൂടുതല്‍ നാട്ടുവാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും കൊടകരയുടെ സ്വന്തം വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ... http://www.nammudekodakara.com

നമ്മുടെ കൊടകര ഡോട്ട് കോമിലൂടെ തൃശൂര്‍ പൂരം ആസ്വദിക്കുന്ന പൂര പ്രേമിയായ ദാസേട്ടന്‍

സൗദി അറേബ്യയിലെ ജിദയില്‍ നമ്മുടെ കൊടകര ഡോട്ട് കോമിലൂടെ തൃശൂര്‍ പൂരം ആസ്വദിക്കുന്ന പൂര പ്രേമിയായ ദാസേട്ടന്‍ ... പലരുടെയും ഓഫീസ് ഒരു പൂര പറമ്പായി എന്നറിഞ്ഞതില്‍ സന്തോഷം(ആരുടേയും ജോലി തെറിച്ചില്ല എന്ന് കരുതുന്നു 😉 ).. ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ലോകമാനം ഉള്ള ജനങ്ങളിലേക്ക് പരസ്യങ്ങളില്ലാതെ ഹൈ ഡെഫനിഷനില്‍ എത്തിച്ചുകൊടുക്കാന്‍ സഹകരിച്ച ഫോക്കസ് മീഡിയ ടീമിന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.

തൃശൂര്‍ പൂരം തീം സൊങ്ങ് 2015

തൃശൂര്‍ പൂരം തീം സൊങ്ങ് 2015.. തൃശൂര്‍ പൂരം നമ്മുടെ കൊടകര ഡോട്ട് കോമില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രില്‍ 29 ന് രാവിലെ 7 മണി മുതല്‍ .. കൂടുതല്‍ നാട്ടുവാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും കൊടകരയുടെ സ്വന്തം വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ... http://www.nammudekodakara.com

പൂരം വരവായി. തൃശൂര്‍ പൂരം വരവായി...

പൂരം വരവായി. തൃശൂര്‍ പൂരം വരവായി... തൃശൂര്‍ പൂരം നമ്മുടെ കൊടകര ഡോട്ട് കോമില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രില്‍ 29 ന് രാവിലെ 7 മണി മുതല്‍ .. കൂടുതല്‍ നാട്ടുവാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും കൊടകരയുടെ സ്വന്തംവെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ... http://www.nammudekodakara.com

ഇന്ന് നടന്ന പുത്തുക്കാവ് പൊങ്കാലയിൽ നിന്ന്..

ഇന്ന് നടന്ന പുത്തുക്കാവ് പൊങ്കാലയിൽ നിന്ന്.. കൂടുതല്‍ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തം വെബ് പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

കൊടകരയിലെ പൂനിലാർകാവ് ഭഗവതി, ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കാൻ നെല്ലായി കൂടി കടന്നു പോകുന്നു. ചാലകുടി പിഷാരിക്കൽ ഭഗവതിയെയും ഒപ്പം കാണാം. ദേവീ ദേവന്മാര്‍ ഒന്നിച്ചു കൂടുന്നതിന്റെ ആഘോഷമാണ് ആറാട്ടുപുഴ പൂരം. 3000 വര്‍ഷത്തിലധികം പഴക്കമുള്ള ശ്രീ ശാസ്താ ക്ഷേത്രത്തിലാണ് പൂരം നടക്കുന്നത്. ഈ ഉത്സവകാലത്ത് സമീപ ഗ്രാമങ്ങളിലെ ദേവീ ദേവന്മാര്‍ ഇവിടുത്തെ പ്രതിഷ്ഠയായ ശ്രീഅയ്യപ്പനെ സന്ദര്‍ശിക്കാന്‍ ശാസ്ത്രാ ക്ഷേത്രത്തിലെത്തുന്നു എന്നാണ് വിശ്വാസം. നെല്ലായിയിലെ ചേട്ടന്മാർക്ക് രണ്ടു ആന കടന്നു പോകുന്ന കൗതുകമെ ഞാൻ കണ്ടുള്ളൂ. ആയിരത്തി നാനൂറ് വർഷത്തെ പഴക്കമുള്ള ഈ ആചാരം എന്താണെന്നു പോലും ഇവർക്ക് മനസിലാകുന്നില്ല. സ്വന്തം പാരംബര്യം, സംസ്‌കാരം എന്നിവ അറിയില്ലങ്കിലും, ഭാരതീയർ എന്ന് പറയുന്നതിൽ അഭിമാനമുള്ള നമ്മുടെ സ്വന്തം നാട്ടുകാർ ! Courtesy : MrBaby Ouseph Manjaly

ആറാട്ടുപുഴ ആറാട്ട് - ആറാട്ടുപുഴ പൂരത്തോട് അനുബന്ധിച്ച് ഇന്നു ഉത്രം നാളിൽ കരുവന്നൂർ പുഴയിൽ മന്ദാരക്കടവിൽ വച്ച് നടന്ന ആറാട്ട്. ആറാട്ടുപുഴപൂരം ദിവസം അർദ്ധരാത്രി മുതൽ മന്ദാരക്കടവിൽ ഗംഗാദേവിയുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. തേവർക്കായി താൽകാലിക മണ്ഡപം ഒരുക്കുന്നു. അതിനെ വലം വച്ച് മറ്റു ഭഗവതിമാർ ആറാടുന്നു. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാണ് ആദ്യം നീരാടുന്നത്. എന്നാൽ മറ്റു ദേവകൾ ആറാടുകയില്ല. ഇത് ഒരു പ്രത്യേകതയായി കണക്കാക്കപ്പെടുന്നു. പരമപുണ്യമായ ഈ ആറാട്ടിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്ത് നിർവൃതിയടയുന്നു. ആറാട്ടിനു ശേഷം ഊരകത്തമ്മത്തിരുവടിയും തേവരും ഒരുമിച്ച് ആറാട്ടുപുഴ ക്ഷേത്രത്തിലേയ്ക്കുള്ള വഴിമദ്ധ്യേ ശംഖ് മുഴക്കുന്നു. ഊരകത്തമ്മത്തിരുവടിയാണ് ആറാട്ടുപുഴ ക്ഷേത്രം ആദ്യം പ്രദക്ഷിണം വെക്കുന്നത്. Courtesy : MrBaby Ouseph Manjaly

ആറാട്ടുപുഴ പൂരത്തോട് അനുബന്ധിച്ച് ഇന്നു ഉത്രം നാളിൽ കരുവന്നൂർ പുഴയിൽ മന്ദാരക്കടവിൽ വച്ച് നടന്ന ആറാട്ടിന്റെ ദീർഘ വീഷണം വീഡിയോ. Courtesy : MrBaby Ouseph Manjaly

ആറേശ്വരം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം... സ്ത്രീകളുടെ ശബരിമല..

ആറേശ്വരം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം... സ്ത്രീകളുടെ ശബരിമല.. കൂടുതല്‍ നാട്ടുവാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും കൊടകരയുടെ സ്വന്തംവെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ...www.nammudekodakara.com

പുത്തുകാവ് താലപ്പൊലി -2015

പുത്തുകാവ് താലപ്പൊലി -2015 കൂടുതല്‍ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തംവെബ് പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

എന്റെ കൊടകര നമ്മുടെ കൊടകര...

എന്റെ കൊടകര നമ്മുടെ കൊടകര...കൂടുതല്‍ നാട്ടുവാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും കൊടകരയുടെ സ്വന്തംവെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ... http://www.nammudekodakara.com

അമ്പുതിരുന്നാൾ ആഘോഷിക്കുന്ന കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയം..

അമ്പുതിരുന്നാൾ ആഘോഷിക്കുന്ന കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയം ദീപപ്രഭയിൽ. കടപ്പാട് : ദേശവർത്ത കൂടുതല്‍ നാട്ടുവാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും കൊടകരയുടെ സ്വന്തംവെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ... http://www.nammudekodakara.com

തെക്കുംമുറി യുവജനസംഘം ഒരുക്കിയ മനോഹരമായ ബഹുനില പന്തല്‍..

കൊടകര ഷഷ്ഠിയുടെ ഭാഗമായി തെക്കുംമുറി യുവജനസംഘം ഒരുക്കിയ മനോഹരമായ ബഹുനില പന്തല്‍...കാഴ്ച്ചയുടെ വര്‍ണ്ണവിസ്മയം തീര്‍ത്ത് നമ്മുടെ ഷഷ്ഠി...ലോകമാനമുള്ള എല്ലാ കൊടകരക്കാര്‍ക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഷഷ്ഠി ആശംസകള്‍..

കൊടകര ഉളുമ്പത്തുകുന്നില്‍ ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടം. അപകടത്തില്‍ കാറോടിച്ചിരുന്നയാള്‍ മരിച്ചു.. കടപ്പാട് : Media kodakara

ആറേശ്വരം ക്ഷേത്രത്തിൽ ശബരിമലക്ക് പോവാൻ മാലയിടാൻ വൻ ഭക്തജനത്തിരക്ക്... കൂടുതല്‍ നാട്ടുവാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും കൊടകരയുടെ സ്വന്തംവെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ... http://www.nammudekodakara.com

ദീപ പ്രഭയില്‍ സിറ്റി ടവര്‍...

കൊടകരക്കാരുടെ സിനിമ മോഹങ്ങള്‍ ചിറകിലേറ്റിയ സിറ്റി സിനിമക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ എല്ലാവിധ ഭാവുകങ്ങളും...

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ശുകപുരം ദീലീപിന്റെ 01

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ശുകപുരം ദീലീപിന്റെ നെല്ലായി കൊളത്തൂര്‍ തൂപ്പങ്കാവ് ദേവീസന്നിധിയില്‍ നടന്ന 101 മണിക്കൂര്‍ മാരത്തോണ്‍ ഇരട്ടത്തായമ്പക....ശുകപുരം ദീലീപിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഒരായിരം അഭിനന്ദനങള്‍..

നാദബ്രഹ്മം 2014 - തൊന്നൂൂറാം മണിക്കൂറിലേക്ക്..

നാദബ്രഹ്മം 2014 - തൊന്നൂൂറാം മണിക്കൂറിലേക്ക്..

നാദബ്രഹ്മം 2014

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനുവണ്ടി നെല്ലായി കൊളത്തൂര്‍ തൂപ്പങ്കാവ് ദേവീസന്നിധിയില്‍ ശുകപുരം ദീലീപ് നടത്തുന്ന തായമ്പക സമര്‍പ്പണമായ നാദബ്രഹ്മം നാലാംനാളിലെത്തി. ഇന്നലെ വൈകീട്ട് 8 മണിയായപ്പോള്‍ മാരത്തോണ്‍ ഇരട്ടത്തായമ്പകയുടെ 51 മണിക്കൂര്‍ പിന്നിട്ടിരുന്നു.ഇന്നലെ പാലപ്പുറം മണികണ്ഠന്‍, സാനന്ദ് രാജു കൊയിലാണ്ടി, ചേന്ദമംഗലം ഉണ്ണികൃഷ്ണന്‍, പോരൂര്‍ ഉണ്ണികൃഷ്ണന്‍, മൂക്കോല വിഷ്ണുനാരായണന്‍, വെളിമുക്ക് രാംദാസ്, ആറങ്ങോട്ടുകര ശിവന്‍, ഡോ.നന്ദിനിവര്‍മ, നന്ദിനിവര്‍മയുടെ ഭര്‍ത്താവ് കലാമണ്ഡലം ഹരീഷ്, കലാമണ്ഡലം സുമേഷ്,ശുകപുരം രഞ്ജിത്ത് എന്നിവര്‍ ഇരട്ടത്തായമ്പകയില്‍ ദിലീപിനൊപ്പം ചേര്‍ന്നു

കുഴിക്കാണിത്തോട് കര കവിഞ്ഞ് ഒഴുകിയപ്പോൾ....

കുഴിക്കാണിത്തോട് കര കവിഞ്ഞ് ഒഴുകിയപ്പോൾ.... കൂടുതല്‍ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തംവെബ് പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

101 കുറുംകുഴല്‍ അകമ്പടിയോടെ കൊടകര ശിവരാമന്‍ നായരെ വരവേല്‍ക്കുന്നു

കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്ര മൈതാനിയില്‍ 101 കുറുംകുഴല്‍ അകമ്പടിയോടെ കൊടകര ശിവരാമന്‍ നായരെ വരവേല്‍ക്കുന്നു. കൂടുതല്‍ നാട്ടുവാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും കൊടകരയുടെ സ്വന്തംവെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ... http://www.nammudekodakara.com

കനകമല മാര്‍ത്തോമ കുരിശുമുടി തീർത്ഥാടനം 2014

കനകമല മാര്‍ത്തോമ കുരിശുമുടി തീർത്ഥാടനം 2014 കൂടുതൽ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തം വെബ്‌ പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

ഇന്ന് നടന്ന ചെമ്പുച്ചിറ പൂരം-കാവടി ഉത്സവത്തിൽ നിന്ന്...

ഇന്ന് നടന്ന ചെമ്പുച്ചിറ പൂരം-കാവടി ഉത്സവത്തിൽ നിന്ന്... കൂടുതൽ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തം വെബ്‌ പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

പേരാമ്പ്ര സെന്റ്‌ ആന്റണീസ്‌ യു.പി. സ്‌കൂള്‍ നവതിയുടെ നിറവിൽ

നവതി ആഘോഷിക്കുന്ന പേരാമ്പ്ര സെന്റ്‌:ആന്റണീസ് യു. പി.സ്കൂൾ... കൂടുതൽ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തം വെബ്‌ പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

ഈ വർഷത്തെ ചാലക്കുടി പെരുനാള്‍ വെടിക്കെട്ട്...

ഈ വർഷത്തെ ചാലക്കുടി പെരുനാള്‍ വെടിക്കെട്ട്... Credit : Chalakudy My Home Town കൂടുതൽ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തം വെബ്‌ പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

പുത്തുക്കാവ് താലപ്പൊലിയോടനുബന്ധിച്ച് നടന്ന കാളകളി..

പുത്തുക്കാവ് താലപ്പൊലിയോടനുബന്ധിച്ച് നടന്ന കാളകളി.. കൂടുതൽ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തം വെബ്‌ പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

ലോട്ടറിക്കച്ചവടം നടത്തുന്ന " കൊടകര കൊച്ചുമോന്‍"

ലോട്ടറി വില്പനക്കാരെക്കൊണ്ട് പോറുതി മുട്ടിയിരിക്കുന്ന കാലമാണിത് . എന്നിരുന്നാലും ഹൃദ്യമായ സിനിമാ ഗാനാലാപനങ്ങളിലൂടെ ലോട്ടറിക്കച്ചവടം നടത്തുന്ന " കൊടകര കൊച്ചുമോന്‍" നല്ല ശ്രുതിയുള്ള ഗായകനും ഒപ്പം എത്ര നല്ല ഗാനങ്ങളും മറ്റൊരു ശാസ്താംപാട്ട് പോലുള്ള ഫോര്‍മാറ്റിലേക്ക് മാറ്റി പാടി നര്‍മത്തിലൂടെ ജനശ്രദ്ധ പിടിച്ച് പറ്റാന്‍ കഴിവുളളയാളാണ് , കൊച്ചുമോന്റെ ഒരു ഭാഗം തളര്‍ന്നിട്ടും സംഗീതമാണ് ഇയാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും നടക്കുവാനുള്ള ശേഷി കൊടുക്കുന്നതും ഒരുപാട് നാളായിട്ട് ഇയാളെ കാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു ഇന്നാണ് അതിനു കഴിഞ്ഞത് . കടപ്പാട് : സുഭാഷ്‌.

കൊടകര പള്ളിയിലെ അമ്പു തിരുനാളിന് നടന്ന വെടിക്കെട്ട്...

കൊടകര പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ പ്രദക്ഷിണം പള്ളിയില്‍ കയറിയപ്പോള്‍ നടന്ന വെടിക്കെട്ട്... Coutresy : Desavartha കൂടുതൽ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തം വെബ്‌ പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

കൊടകര പള്ളിയിലെ ടൗണ്‍ അമ്പിന് ഒരുക്കിയ ബൈക്ക് സ്റ്റണ്ട്...

കൊടകര പള്ളിയിലെ ടൗണ്‍ അമ്പിന് യൂത്ത് വിങ്ങ് വിഭാഗം ഒരുക്കിയ ബൈക്ക് സ്റ്റണ്ട്... Coutresy : Desavartha കൂടുതൽ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തം വെബ്‌ പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

ഇന്നലെ നട്ടൊരു ഞാറുകളെല്ലാം പുന്നെല്‍കതിരിന്റെ പൊന്‍കുടം ചൂടി... (എ.ആര്‍.ബാബുവും കെ.ആര്‍.ശശിയും പാടുന്നു) Courtesy : Media kodakara

പഞ്ചാരിയില്‍ കൊട്ടിക്കയറിയത്‌ 5 പെണ്‍കുട്ടികളടക്കം 14 പേര്‍

പഞ്ചാരിയില്‍ കൊട്ടിക്കയറിയത്‌ 5 പെണ്‍കുട്ടികളടക്കം 14 പേര്‍ മേളകലാസംഗീതസമിതിയുടെ കീഴില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രസന്നിധിയില്‍ അരങ്ങേററം കുറിച്ചു. കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച 5 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 14 പേരാണ്‌ പഞ്ചാരിയുടെ പതികാലം മുതല്‍ കയ്യുംകോലും ഉപയോഗിച്ച്‌ കൊട്ടിക്കയറിയത്‌. കൂടുതൽ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തം വെബ്‌ പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

വല്ലപ്പാടി ദേവമാത ഇടവകയിലെ മെഗാ പുല്‍ക്കൂട്‌ “എല്‍റോയ്‌ 2013′

വല്ലപ്പാടി ദേവമാത ഇടവകയിലെ മെഗാ പുല്‍ക്കൂട്‌ “എല്‍റോയ്‌ 2013′ വല്ലപ്പാടി ദേവമാത ഇടവകയിലെ വിശ്വാസികളുടെ കൂട്ടായ്‌മയില്‍ വിരിഞ്ഞ മെഗാ പുല്‍ക്കൂട്‌ “എല്‍റോയ്‌ 2013′ കാഴ്‌ചക്കാര്‍ക്ക്‌ വിസ്‌മയമൊരുക്കി കാത്തിരിക്കുന്നു. ലോകാത്ഭുതങ്ങളുടെ മാസ്‌മരിക കാഴ്‌ചകളെ കലാകാരന്മാരുടെ ഭാവനയില്‍ വിരിയിച്ച്‌, നയന മനോഹരമായ വെള്ളച്ചാട്ടങ്ങളും, കൊട്ടാരങ്ങളും, പ്രകൃതി കാഴ്‌ചകളും ചേര്‍ത്ത്‌ മഌഷ്യരെ അത്ഭുതപ്പെടുത്തുന്നു.

വല്ലപ്പാടി ദേവമാത ഇടവകയിലെ മെഗാ പുല്‍ക്കൂട്‌ “എല്‍റോയ്‌ 2013′

വല്ലപ്പാടി ദേവമാത ഇടവകയിലെ വിശ്വാസികളുടെ കൂട്ടായ്‌മയില്‍ വിരിഞ്ഞ മെഗാ പുല്‍ക്കൂട്‌ “എല്‍റോയ്‌ 2013′ കാഴ്‌ചക്കാര്‍ക്ക്‌ വിസ്‌മയമൊരുക്കി കാത്തിരിക്കുന്നു. ലോകാത്ഭുതങ്ങളുടെ മാസ്‌മരിക കാഴ്‌ചകളെ കലാകാരന്മാരുടെ ഭാവനയില്‍ വിരിയിച്ച്‌, നയന മനോഹരമായ വെള്ളച്ചാട്ടങ്ങളും, കൊട്ടാരങ്ങളും, പ്രകൃതി കാഴ്‌ചകളും ചേര്‍ത്ത്‌ മഌഷ്യരെ അത്ഭുതപ്പെടുത്തുന്നു. കടപ്പാട് : കൊടകര മീഡിയ

പൂനിലാര്‍ക്കാവില്‍ തൃക്കാര്‍ത്തിക മഹോത്സവം 2013

പൂനിലാര്‍ക്കാവില്‍ തൃക്കാര്‍ത്തിക മഹോത്സവം 2013 കൊടകര :ഭക്തിചൈതന്യത്തിന്റെ പൂനിലാപ്രഭയില്‍ കൊടകര പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവംആഘോഷിച്ചു. വൃശ്ചികത്തിലെ തൃക്കാര്‍ത്തികദിനത്തില്‍ ഭഗവതിയെ വണങ്ങാനായി പുരുഷാരമാണ്‌ പൂനിലാര്‍ക്കാവിലെത്തിയത്‌. പഞ്ചവാദ്യവും പഞ്ചാരിമേളവും വാദ്യക്കമ്പക്കാര്‍ക്ക്‌ അഌഭൂതിയേകി. പള്ളിയുണര്‍ത്തല്‍, തൃപ്രയാര്‍ മഹേഷും ഉമേഷും അവതരിപ്പിച്ച അഷ്‌ടപദി, ഉഷപൂജ, ശ്രീഭൂതബലി ,പുറത്തേക്കെഴുന്നള്ളിപ്പ്‌, പഞ്ചാരിമേളം, കളഭാഭിഷേകം, കൊടകര അക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോകസദസ്സ്‌, പ്രസാദഊട്ട്‌, കാഴ്‌ചശിവേലി, പഞ്ചവാദ്യം, ധ്രുവം മേളം, ദീപാരാധന, തൃപ്രയാര്‍ ശരവണരാജന്‍ നയിച്ച നാദസ്വരക്കച്ചേരി, മണ്‌ഡപത്തില്‍ ബ്രാഹ്മണിപ്പാട്ട്‌, കേളി, കൊമ്പ്‌പറ്റ്‌, കുഴല്‍പറ്റ്‌, കുടുംബികളുടെ താലിവരവ്‌, തിരുവനന്തപുരം അക്ഷയശ്രീയുടെ അമ്മേ ദേവി ബാലെ, കാര്‍ത്തിക വിളക്ക്‌, വിളക്കാചാരം, തുടര്‍ന്ന്‌ പഞ്ചവാദ്യം, മേളം, ഇന്ന്‌ പുലര്‍ച്ചെ സാംബവനൃത്തം, മുടിയാട്ടം എന്നിവയുണ്ടായി. എഴുന്നള്ളിപ്പിന്‌ 5 ആനകള്‍ അണിനിരന്നു. കുറുപ്പത്ത്‌ ശിവശങ്കരന്‍ ഭഗവതിയുടെ തിടമ്പേറ്റി. മേളത്തിന്‌ പെരുവനം സതീശന്‍ മാരാര്‍ ,പ്രകാശന്‌ മാരാര്‍ ,കൊടകര ശിവരാമന്‍ നായര്‍ ,കൊടകര സജി, കല്ലേങ്ങാട്ട്‌ ബാലകൃഷ്‌ണന്‍ ,കല്ലൂര്‍ രഘു എന്നിവരും പഞ്ചവാദ്യത്തിന്‌ അയിലൂര്‍ അനന്തനാരായണന്‍ ,വരവൂര്‍ ഹരിദാസന്‍ ,പുതുക്കോട്‌ പത്മനാഭന്‍ മാരാര്‍ ,കല്ലൂര്‍ രഘു, കുമ്മത്ത്‌ ഗിരി എന്നിവരും നേതൃത്വം നല്‍കി. ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ തന്ത്രിമാരായ തെക്കേടത്ത്‌ പെരുമ്പടപ്പ്‌ ജാതവേദന്‍ നമ്പൂതിരി,അഴകത്ത്‌ ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത്‌ പത്മനാഭന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കൂടുതൽ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തം വെബ്‌ പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

ആറേശ്വരം ഷഷ്‌ഠി മഹോത്സവം 2013. ആറേശ്വരം ഷഷ്‌ഠിക്ക്‌ ആയിരങ്ങളെത്തി. ധര്‍മശാസ്‌താവിനെ വണങ്ങാഌം പാറയിടുക്കിലെ പുനര്‍ജനി നൂഴ്‌ന്ന്‌ പാപമുക്തിനേടാഌമായി വൃശ്ചികത്തിലെ ആദ്യശനിയാഴ്‌ചയായ ഇന്നലെ മധ്യകേരളത്തിലെ ശബരിമല എന്നു വിശേഷിപ്പിക്കുന്ന മറ്റത്തൂര്‍ വാസുപുരം ആറേശ്വരം ധര്‍മശാസ്‌്‌താക്ഷേത്രത്തിലെ ഷഷ്‌ഠിമഹോ്‌ത്സവത്തിന്‌ ആയിരക്കണക്കിന്‌ ഭക്തരെത്തി. പുലര്‍ച്ചെ 4 ന്‌ ക്ഷേത്രം മേല്‍ശാന്തി കുഴിയേലി മനയ്‌ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി നടതുറന്നതോടെ ചടങ്ങുകള്‍ക്ക്‌ തുടക്കമായി. തുടര്‍ന്ന്‌ അഭിഷേകം, നിവേദ്യം, ഗണപതിഹോമം, വിശേഷാല്‍പൂജകള്‍, ശാസ്‌താപാട്ട്‌, കാവടിയാട്ടം എന്നിവയുണ്ടായി. കാവടിസെറ്റുകള്‍ അതാതുകേന്ദ്രങ്ങളില്‍നിന്നും തുടങ്ങ ിഉച്ചക്ക്‌ 12 മണിയോടെ ക്ഷേത്രത്തിലെത്തി. ഇത്തുപ്പാടംദേശം, ആറേശ്വരം, വാസുപുരംടൗണ്‍, വടക്കുംമുറിവീട്ടിച്ചോട്‌, മൂലംകുടംസമുദായം, ഇത്തുപ്പാടം യുവജനസംഘം, ഇത്തുപ്പാടം വടക്കുംമുറി, പാപ്പാളിപ്പാടം എന്നീ കാവിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളായി. ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ തന്ത്രി അഴകത്ത്‌ ത്രിവിക്രമന്‍ നമ്പൂതിരി,മാധവന്‍ നമ്പൂതിരി എന്നിവരും കാര്‍മികത്വം വഹിച്ചു. കൂടുതൽ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തം വെബ്‌ പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

കൊടകര ഷഷ്‌ഠി മഹോത്സവം 2013.

കൊടകര ഷഷ്‌ഠി മഹോത്സവം 2013. വര്‍ണക്കാവടികള്‍ വസന്തമൊരുക്കി; നിലക്കാവടികള്‍ നിറഞ്ഞാടി; നമ്മുടെ ഷഷ്‌ഠി വര്‍ണാഭം. വിവിധദേശങ്ങളില്‍നിന്നെത്തിയ കാവടിസംഘങ്ങള്‍ വര്‍ണക്കാവടികളാല്‍ വസന്തോത്സവം തീര്‍ത്തപ്പോള്‍ നിലക്കാവടികള്‍ നിറഞ്ഞാടി. നിശ്ചലദൃശ്യങ്ങളും പഞ്ചാരിമേളവും ശിങ്കാരിമേളവും കലാരൂപങ്ങളും ആഘോഷത്തിന്‌ മിഴിവേകി. പുലര്‍ച്ചെ 4 ന്‌ കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ മേല്‍ശാന്തി കീഴാനെല്ലൂര്‍ നാരായിരുന്നു ആദ്യ അഭിഷേകം. തുടര്‍ന്ന്‌ വിവിധകാവടിസംഘങ്ങളുടേയും ഭക്തരുടേയും അഭിഷേകം നടന്നു. രാവിലെ 9 മണിയോടെ കാവടി സംഘങ്ങള്‍ അവരുടെ ആസ്ഥാനത്തുനിന്നും കാവടിയാട്ടം ആരംഭിച്ചു. ഷഷ്‌ഠി മഹോത്സവം കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെയാണങ്കിലും കാവിടയാട്ടം മുഴഉവന്‍ പൂനിലാര്‍ക്കാവ്‌ മൈതാനിയിലായിരുന്നു. വിശ്വബ്രാഹ്മണസമാജമാണ്‌ ആദ്യം ക്ഷേത്രത്തില്‍ പ്രവേശിച്ചത്‌. തുടര്‍ന്ന്‌ മനക്കുളങ്ങര യുവജനസംഘം, മറ്റത്തൂര്‍കുന്ന്‌, കാവുംതറ കരയോഗം, കെ.പി.എം.എസ്‌ കാവുംതറ, മരത്തോംപിള്ളി പുലയര്‍ ,കുംഭാരസമുദായം, ഉളുമ്പത്തുംകുന്ന്‌, ഗാന്ധിനഗര്‍ ,തെക്കുംമുറിയുവജനസംഘം, പുലിപ്പാറക്കുന്ന്‌ യുവജനസംഘം, കൊടകര ടൗണ്‍ ,അഴകം യുവജനസംഘം, യുവസംഗമം വഴിയമ്പലം, ഫ്രണ്ട്‌സ്‌ കലാവേദി വെല്ലപ്പാടി, പുത്തുകാവ്‌ യുവതരംഗം, അരുണോദയം കാരൂര്‍ ,ഏകലവ്യ കലാകായിക വേദി എന്നീ കാവടിസംഘങ്ങളും ക്ഷേത്രസന്നിധിയില്‍ പ്രവേശിച്ചു. വൈകീട്ട്‌ 7 ന്‌ കാവുംതറകരയോഗത്തിന്റെ ഭസ്‌മക്കാവടിയുണ്ടായി. തപ്പുവാദ്യത്തിന്റെ താളത്തിനൊത്ത്‌ കവിളിലും ശരീരത്തിലും ശൂലമേന്തിയ മുരുകഭക്തര്‍ നൃത്തംവച്ചു. രാത്രി 9 മണിയ്‌ക്ക്‌ കുന്നത്തൃക്കോവില്‍ ക്ഷേത്രത്തില്‍ സുബ്രഹ്മണ്യസ്വാമിയുടെ എഴുന്നള്ളിപ്പ്‌ നടന്നു. രാത്രിയിലും കാവടിസംഘങ്ങള്‍ പൂനിലാര്‍ക്കാവ്‌ സന്നിധിയിലെത്തി. ഇന്ന്‌ പുലര്‍ച്ചെ വരെ കാവടിയാട്ടം ഉണ്ടായിരുന്നു. കുന്നത്തൃക്കോവിലില്‍ ചടങ്ങുകള്‍ക്ക്‌ തന്ത്രി തെക്കേടത്ത്‌ പെരുമ്പപ്പ്‌ ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി കീഴാനെല്ലൂര്‍ നാരായണ്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കൂടുതൽ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തം വെബ്‌ പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

കൊടകര ഷഷ്ടി മഹോത്സവത്തിന്റെ ഭാഗമായി ഭസ്മക്കവടിക്ക് ശൂലം കയറ്റുന്ന

കൊടകര ഷഷ്ടി മഹോത്സവത്തിന്റെ ഭാഗമായി ഭസ്മക്കവടിക്ക് ശൂലം കയറ്റുന്ന ഭക്തൻ. Video By : Jayesh Mohan

സൗഹൃദ കലാവേദിയുടെ അഖിലകേരള ഓണക്കളിമത്സരത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

സൗഹൃദ കലാവേദിയുടെ ആറാമത് അഖിലകേരള ഓണക്കളി(17/09/2013) മത്സരത്തിലേക്ക് നമ്മുടെ കൊടകര ഡോട്ട് കോം നിങ്ങളെ കൊണ്ടുപോകുന്നു. ഇതു നമ്മുടെ കൊടകരയിലെ പ്രവാസികൾക്കായി സമർപ്പിക്കുന്നു. കൂടുതൽ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തം വെബ്‌ പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

ഒത്തിരി ഓർമ്മകൾ ഉറങ്ങുന്ന നമ്മുടെ സ്വന്തം ഗ്രൌണ്ട്...!

ഒത്തിരി ഓർമ്മകൾ ഉറങ്ങുന്ന നമ്മുടെ സ്വന്തം ഗ്രൌണ്ട്...! കൂടുതൽ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും കൊടകരയുടെ സ്വന്തം വെബ്‌ പോർട്ടൽ സന്ദർശിക്കൂ... http://www.nammudekodakara.com

ഓണം കളിക്കിടെ ഒരു "വെള്ളം" കളി.... 🙂

ഓണം കളിക്കിടെ ഒരു "വെള്ളം" കളി.... 🙂 കൊടകരക്കാർ അങ്ങനെയാണ് പട്ടുകെട്ടാൽ ഒന്ന് കളിക്കാതെ പോവാനേ പറ്റില്ല.. എന്തിന് അധികം കൊടകര ഷഷ്ടിക്ക് ഒന്ന് തുള്ളാൻ കൊതിക്കാത്ത മനസ്സുകൾ ഉണ്ടാവില്ല. അതിനു "വെള്ളം" വേണം എന്ന നിർഭന്ധവും ഇല്ല.

കോടശ്ശേരി മലയിലേക്ക് ഒരു യാത്ര..

കോടശ്ശേരി മലയിലേക്ക് ഒരു യാത്ര.. ഈ പച്ചപ്പും മനോഹാരിതയും നമ്മുടെ മനസ്സിന് ഒരു കുളിർമ്മ ഏകുന്നു. അതിമനോഹരമാണ് നമ്മുടെ നാട് ഇതു എന്നും ഇങ്ങനെ തന്നെ നിലനില്ക്കട്ടെ.

മനസ്സിൻ മണി ചിമിഴിൽ... പനിനീർതുള്ളിപോൽ... വെറുതെ പെയ്തു നിറ...

മനസ്സിൻ മണി ചിമിഴിൽ... പനിനീർതുള്ളിപോൽ... വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓർമ്മകൾ.... കോരിച്ചൊരിയുന്ന മഴയത്ത് നമ്മുടെ കൊടകരയിലൂടെ ഒരു യാത്ര.. http://www.nammudekodakara.com. 2013 ജൂണ്‍/ജൂലൈ മാസത്തിൽ പെയ്തെ മഴ, വിവിധ ദിവസങ്ങളിൽ ഞങ്ങൾ ക്യാമറയിൽ പകർത്തിയപ്പോൾ.

രാക്കിളിതൻ വഴിമറയും... നോവിൻ പെരുമഴക്കാലം...

രാക്കിളിതൻ വഴിമറയും... നോവിൻ പെരുമഴക്കാലം... കോരിച്ചൊരിയുന്ന മഴയത്ത് നമ്മുടെ കൊടകരയിലൂടെ ഒരു യാത്ര.. http://www.nammudekodakara.com. 2013 ജൂണ്‍/ജൂലൈ മാസത്തിൽ പെയ്തെ മഴ, വിവിധ ദിവസങ്ങളിൽ ഞങ്ങൾ ക്യാമറയിൽ പകർത്തിയപ്പോൾ.

ആഷാടം പാടുമ്പോൾ.. ആത്മാവിൻ രാഗങ്ങൾ.. ആനന്ദ നൃത്തം ആടുമ്പോൾ...

ആഷാടം പാടുമ്പോൾ.. ആത്മാവിൻ രാഗങ്ങൾ.. ആനന്ദ നൃത്തം ആടുമ്പോൾ... കോരിച്ചൊരിയുന്ന മഴയത്ത് നമ്മുടെ കൊടകരയിലൂടെ ഒരു യാത്ര.. http://www.nammudekodakara.com. 2013 ജൂണ്‍/ജൂലൈ മാസത്തിൽ പെയ്തെ മഴ, വിവിധ ദിവസങ്ങളിൽ ഞങ്ങൾ ക്യാമറയിൽ പകർത്തിയപ്പോൾ.

കുഞ്ഞാലിപ്പാറ ഇല്ലാതാവുന്നു..ഭൂമി മാതാവേ ക്ഷമിക്കുക നീ.

ആരും ചോദിയ്ക്കാൻ എല്ലാതതുകൊണ്ടല്ല. ചോദിയ്ക്കാൻ നാവിനു കരുത്തില്ല. ഇവിടെ ഇപ്പോൾ പൂർണ്ണമായ നിയമലഘനം ആണ്. ഗുണ്ടായിസം ആണ് . റെവന്യൂ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി കയ്യെറിയിരിക്കുന്നു. എല്ലാത്തിനും ഒത്താശ ചെയ്തുകൊണ്ട് സർക്കാരും..!! കഷ്ട്ടം..!! നമ്മുടെ നാടിൻറെ ഒരു ഗതികേട്. ഭൂമി മാതാവേ ക്ഷമിക്കുക നീ....!! കുഞ്ഞാലിപ്പാറയിലെ ക്വാറിക്കെതിരെ ഏഷ്യാനെറ്റിലെ കണ്ണാടിയിൽ വന്ന റിപ്പോർട്ട്‌. 2013 ജൂലൈ 27. Read More... http://www.nammudekodakara.com/?p=1777